Wednesday, November 11, 2009

കൈ തട്ടരുത്


ഏറെ നാളായി വരച്ചുവെച്ചതാണീ ചിത്രം.
നിറം കെട്ടുപോയി
മുഖം പട്ടുപോയി
ശിരോലിഖിതങ്ങള്‍ ബാങ്കിലാണ്.

നീലയാണ് എന്റെ നിറം
പക്ഷെ കര്‍ക്കിടകാര്‍ ഒഴിയുന്നില്ല.
ചുമരില്ലാതെയാണ് ചിത്രം എഴുത്ത്്്
കണ്ണാടിയാണ് ക്യാന്‍വാസ്.
കുപ്പിവള കൈ തട്ടരുത്.

2 comments:

വികടശിരോമണി said...

തട്ടാതിരിക്കട്ടെ:)

റൊമാന്‍സ് കുമാരന്‍ said...

താങ്കള്‍ വരച്ചതാണോ? മനോഹരം!